1921 ലെ ഐതിഹാസികമായ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ സ്മരണക്കായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അറവങ്കയില്‍ പൂക്കൊട്ടൂര്‍ ഗ്രാമപഞ്ചായത്തിനു മുമ്പില്‍ നിര്‍മിച്ച പൂക്കോട്ടൂര്‍ യുദ്ധസ്മാരക ഗേറ്റ് തപാല്‍ സ്റ്റാമ്പിലും ഇടം പിടിച്ചു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് നേരിടേണ്ടി വന്ന ഏകയുദ്ധം പൂക്കോട്ടൂര്‍ യുദ്ധമായിരുന്നു. ബ്രിട്ടീഷുകാര്‍ തന്നെ എഴുതി വെച്ച ചരിത്ര ഗ്രന്ഥങ്ങളില്‍ "BATTLE OF POOKKOTTUR "എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
1 comments:
Prof Prem raj Pushpakaran writes -- 2021 marks the 100th year of Pookkottur Battle !!!
https://www.youth4work.com/y/profpremrajpushpakaran/Prof-Prem-raj-P-popularity
Post a Comment