പ്രധാന വ്യക്തികൾ

നമ്പർ പേര് മേഖല
1 വടക്ക് വീട്ടിൽ മുഹമ്മദ് (late) പൂക്കോട്ടൂർ
യുദ്ധ പടനായകൻ
2 വേലുക്കുട്ടി മാസ്റ്റർ (late) അധ്യാപകൻ,
സാമൂഹ്യ പ്രവർത്തകൻ
3 കറുത്തേടത്ത് അബ്ദു(late) പഞ്ചായത്തിലെ
ആദ്യ ഉദ്യോഗസ്ഥൻ
4 കാരാട്ട് മുഹമ്മദ് ഹാജി (late) പൊതുപ്രവർത്തകൻ
5 മഠത്തിൽ മുഹമ്മദ് ഹാജി (late) പൊതുപ്രവർത്തകൻ
6 കെ ഐ മുഹമ്മദ് ഹാജി (late) പൊതുപ്രവർത്തകൻ
7 അബ്ദുസമദ് പൂക്കോട്ടൂർ പ്രാസംഗികൻ, സംഘാടകൻ
8 കെ മുഹമ്മദുണ്ണി ഹാജി പൊതുപ്രവർത്തകൻ
9 ഹസൻ സഖാഫി പൂക്കോട്ടൂർ പ്രാസംഗികൻ, സംഘാടകൻ
10 ഒ.എം ജബ്ബാർ ഹാജി പൊതു പ്രവർത്തകൻ
11 ടി വി ഇബ്രാഹിം  കൊണ്ടോട്ടി എം എൽ എ
12 ശിഹാബ് പൂക്കോട്ടൂർ സംഘാടകൻ
13 പി എ സലാം പൊതുപ്രവർത്തകൻ
14 സത്യൻ പൂക്കോട്ടൂർ പൊതുപ്രവർത്തകൻ
15 അസ്‌ഹദ് പൂക്കോട്ടൂർ ഗായകൻ, മീഡിയാവൺ
പതിനാലാം രാവ് ഫെയിം
16 മുജീബ് പൂക്കോട്ടൂർ പ്രവാസീ സാമൂഹ്യ
പ്രവർത്തകൻ
17 എ എം കുഞ്ഞാൻ പൊതു പ്രവർത്തകൻ,
ബിസിനസ്‌മാൻ
18 ശിഹാബുദ്ധീൻ പൂക്കോട്ടൂർ ആർട്ടിസ്റ്റ് ,ജയ്‌ഹിന്ദ് ചാനൽ
യുവതാരം ജേതാവ്
19 റഫീഖ് ഹസൻ ഫുട്‌ബോൾ, സെൻട്രൽ
എക്സൈസ് താരം
20 മർസൂഖ് സന്തോഷ് ട്രോഫി താരം
21 അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ പൊതു പ്രവർത്തകൻ
22 ശ്രീനിവാസൻ മാസ്റ്റർ അധ്യാപക അവാർഡ് ജേതാവ്
23 ഇ പി ബാലകൃഷ്ണൻ മാസ്റ്റർ അധ്യാപക സംഘടനാ നേതാവ്

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal