മലപ്പുറം. പൂക്കോട്ടൂര്‍ മാരിയാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 90 വാര്‍ഷിക അനുസ്മരണ സമ്മേളനം നാളെ മാരിയാട്ട് നടക്കും. വൈകിട്ട് മൂന്നിന് എം.ഉമ്മര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. ഏഴിനു പൊതു സമ്മേളനവും തുടര്‍ന്ന് മാപ്പിളകലാപരിപാടികളും നടക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍, എ.പി അബ്ദുല്‍ വഹാബ്, കെ.മുരളീധരന്‍ എം.എല്‍.എ, കെ. മുഹമ്മദുണ്ണീ ഹാജി എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ സംബന്ധിക്കും
1 comments:
ആശംസകൾ!
Post a Comment