പൂക്കോട്ടൂർ ഗേറ്റ്
1921 ലെ പൂക്കോട്ടൂർ യുദ്ധത്തിൽ രക്തസാക്ഷികളായ ധീരദേശാഭിമാനികളുടെ സ്മരണക്കായി നിർമിച്ച ഗേറ്റ്
പൂക്കോട്ടൂർ രക്തസാക്ഷികളുടെ അന്ത്യവിശ്രമ സ്ഥലം
ദേശീയ പാതയോരത്ത് പിലാക്കൽ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഈ കല്ലുവെട്ട് കുഴിയിലാണ് കൂടുതൽ പേരെയും മറവ് ചെയ്തത്
പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട ലങ്കാസ്റ്ററുടെ ശവകുടീരം
പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട അസി: പോലീസ് സൂപ്രണ്ട് ഗട്ട്ബർട്ട് ബക്സ്റ്റൺ ലങ്കാസ്റ്ററുടെ ശവകുടീരം. മലപ്പുറം ഇംഗ്ലീഷ് സെമിത്തേരിയിൽ സ്ഥിതി ചെയ്യുന്നു.
പൂക്കോട്ടൂരിന്റെ ചരിത്രം
പൂക്കോട്ടൂർ യുദ്ധ ചരിത്ര സോവനീർ. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും പൗരപ്രമുഖനുമായിരുന്ന കെ.ഐ മുഹമ്മദ് ഹാജി സ്മരണിക.